Indrachapam [ഇന്ദ്രചാപം], എൻ്റെ ചിന്താസാഗരം. [My Short Stories, Poems and Write-ups]
Total Pageviews
Wednesday, October 12, 2016
കവിത : മനസ്സിൻ്റെ മുറിവുകൾ
നനയാൻ മറന്ന മഴകൾ,
അറിയാൻ മറന്ന സൗരഭ്യങ്ങൾ,
തഴുകിയകന്ന തിരകൾ ,
തഴുകാതെ മറഞ്ഞ തെന്നലുകൾ,
കൊഴിഞ്ഞു വീണ ഇലകൾ,
വേരറ്റ് ഉണങ്ങിയ തണ്ടുകൾ,
പറന്നകന്ന പറവകൾ ,
മാഞ്ഞുപോയ വര്‍ണ്ണരാജികൾ,
പറയാതെപോയ വിചാരങ്ങൾ,
പറഞ്ഞു പോയ പദങ്ങള്‍,
എല്ലാം നീറും മനസ്സിൻ്റെ മുറിവുകൾ.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment