ഒരു കൊല്ലവർഷപ്പിറവി കൂടി .........
വിടപറഞ്ഞ ഇന്നലകളിലെ ജീവിത പാഠങ്ങൾ പ്രാവർത്തികമാക്കാൻ,
സമാഹരിച്ച സൗഹൃദങ്ങളുടെ ഊഷ്മളതയിൽ സാന്ത്വനം നേടാൻ,
ചാടികടന്ന വേലികളിലൂടെ കീഴടകേണ്ട കൊടുമുടികളുടെ വാരത്തെത്താൻ,
ഇതാ മറ്റൊരു അവസരം കൂടി ......365 ദിവസങ്ങൾ , 27 ഞാറ്റുവേലകൽ.
പര്യാപ്തമായി ഉപയോഗിക്കാൻ നമുക്കോരോരുത്തർക്കും കഴിയുമാറാകട്ടെ.
ആയുരാരോഗ്യസൗഖ്യവും ശാന്തിയും ഭവിക്കുമാറാകട്ടെ.
സല്ക്കര്മ്മങ്ങളും കരുണമനസ്കതയും ഒഴുകുമാറാകട്ടെ.
ഏവർക്കും പുതുവത്സാരാശംസകൾ !!!
No comments:
Post a Comment