Total Pageviews

Tuesday, September 13, 2016

കവിത : ഓർമ്മ



ഓർമ്മയൊരു പുഴയെങ്കിൽ,

ജീവചക്ര ദശകൾ കടവുകളെങ്കിൽ,

കടവിൽ നിന്ന് കടവിലേക്കുള്ള പ്രയാണമലോ ഒരുവേള ഈ വഴക്കം.
അനിവാര്യമായ ആ അനന്തസാഗരത്തിൽ   ചെന്ന് ക്ഷയിക്കുംവരെ.

No comments:

Post a Comment